വെറും മൂന്നു മാസം മുൻപ് ചൈനയിൽ ഏതോ ഒരു വ്യക്തിയിൽ പ്രവേശിച്ച ഈ വൈറസ്, ഇന്ന് ലോകത്തെമ്പാടും പരന്ന് അനേകായിരം മരണങ്ങൾക്കിടയാക്കിക്കഴിഞ്ഞു, സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു, പ്രതീക്ഷിച്ചതു പോലെ ഇതാ കേരളത്തിലും എത്തിക്കഴിഞ്ഞു. വെറും ജലദോഷമാണ്, ഉടൻ മാറും, നമ്മൾ സ്‌ട്രോങ്ങല്ലേ, നിപ്പയെ തുരത്തിയില്ലേ എന്നൊക്കെ പറഞ്ഞു നിസ്സാരവൽക്കരിക്കാൻ വരട്ടെ. ഇന്ന്, ഇപ്പോൾ നാം ഓരോരുത്തരും ഇതിനായി എന്തു ചെയ്യുന്നു, ചെയ്യുന്നില്ല എന്നതനുസരിച്ചിരിക്കും വരും മാസങ്ങളിൽ എന്തു നടക്കാൻ പോകുന്നു, പോകുന്നില്ല എന്നുള്ളത്.
read moreന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് Edited by: IMAlive Editorial Team of Doctors മനുഷ്യശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. ഉദരത്തിന് മുകൾ ഭാഗത്ത് വലതുവശത്തായി സ്ഥിതി ചെയ്യുന്നു . ശരീരത്തിലെ മറ്റ് അവയവങ്ങൾ ചലിച്ചുകൊണ്ടിരിക്കുമ്പോൾ നിശ്ചലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവയവമാണ് കരൾ.
read moreസ്‌കൂളിലും വീട്ടിലും കുട്ടികൾക്ക് പാമ്പുകടി ഏൽക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ. Dr Rajeev Jayadevan President, IMA Cochin 🔸Please share with all school teachers, parents and students. They can do seminars based on this article. Prevention is better than cure. ഇന്നു സൂക്ഷിച്ചാൽ നാളെ ദുഖിക്കേണ്ടല്ലോ.
read moreലിവർ ട്രാൻസ്പ്ലാന്റേഷനുമായി ബന്ധപ്പെട്ട് അനവധി തെറ്റായ വാർത്തകളാണ് സമൂഹത്തിൽ പ്രചരിക്കുന്നത്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകൾ സാധാരണക്കാരായ ജനങ്ങൾ വിശ്വസിക്കുകയും, അവയവദാനം കച്ചവടമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ താഴെ ചേർത്തിരിക്കുന്ന യഥാർത്ഥ കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതും അവയവദാനം പ്രോൽസാഹിപ്പിക്കുന്നതിനായി പ്രചരിപ്പിക്കേണ്ടതുമാണ്.
read moreപ്ലാസ്റ്റിക് എന്ന് കേൾക്കുമ്പോഴേ മരിച്ച് തുടങ്ങിയ പ്രകൃതിയെയാണ് ഓർമ്മ വരിക. ഉപയോഗം കുറയ്ക്കാൻ നാം പലപ്പോഴും നിർബന്ധിതരാവുകയും, താൽപര്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും പകരം വയ്ക്കാൻ മറ്റൊന്നില്ലാത്തതിനാൽ പ്ലാസ്റ്റിക് ഇപ്പോഴും സജീവമാണ്.
read moreലേഖകർ : Dr Sulphi Noohu, Kerala state IMA Secretary, Dr Rajeev Jayadevan, President-elect IMA Cochin അവയവദാനം വീണ്ടും വീണ്ടും വിവാദ വിഷയം ആകുന്നു. ഇതേപ്പറ്റിയുള്ള അജ്ഞതയും തെറ്റിധാരണയും അകറ്റാനായി, ചില അടിസ്ഥാന കാര്യങ്ങൾ ഉൾപ്പെടുത്തി ഒന്നുകൂടി സിംപിൾ ആയി പറയട്ടെ.
read moreആധുനികവൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും മുറിവൈദ്യൻമാരെ തേടിനടക്കുന്ന ആളുകളുടെ എണ്ണം നാൾക്കുനാൾ വർധിച്ച് വരികയാണ്. ആരോഗ്യമേഖലയെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിന് പിന്നിൽ എന്ന് തീർച്ച. ഇത്തരമൊരു സാഹചര്യത്തോടും സമീപനത്തോടും കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ് തിരുവനന്തപുരം സ്വദേശിനിയുടെ മരണവും.
read moreഡോ. രാജീവ് ജയദേവൻ മലയാളികൾക്ക് പൊതുവേ എരിവും പുളിയുമുള്ള ഭക്ഷണങ്ങളോടാണ് പ്രിയം കൂടുതൽ. അതുകൊണ്ടുതന്നെ മിക്ക കേരളീയ വിഭവങ്ങളിലും മസാലക്കൂട്ടുകൾ നന്നായി ചേർന്നിട്ടുണ്ടാകും. മുളകിൽ അടങ്ങിയിട്ടുള്ള കപ്‌സൈസിൻ capsaicin എന്ന
read more(IMAlive is a new initiative by IMA to provide good quality health information to the public)
read moreMalayalam version of my article about fever clinic. Dr Rajeev Jayadevan
read moreFire 🔥 everywhere! The Surat tragedy, Trivandrum കിഴക്കേക്കോട്ട and @ Broadway Ernakulam today. This Malayalam article discusses fire safety in concise format. Dr Rajeev Jayadevan
read moreനാം സ്വയം വരുത്തിവയ്ക്കുന്ന ഉദര രോഗങ്ങൾ ഡോ. രാജീവ് ജയദേവൻ ജനിതകവും പാരിസ്ഥിതികവും മറ്റുമായ നിരവധി ഉദരരോഗങ്ങൾ നമുക്കു തടുക്കാൻ പറ്റാത്തവയുണ്ട് . എന്നാൽ, ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, നമ്മുടെ അശ്രദ്ധകൊണ്ടു പിടിപെടുന്ന ഉദരരോഗങ്ങൾ മാത്രമാണ്. Share with friends and family. (My article on IMA live, IMA’s new digital portal for the general public for good quality health information in Malayalam) Click on the link below👇
read moreDr Rajeev Jayadevan completed his MBBS and MD General Medicine with top honours from Christian Medical College (CMC) Vellore in 1995. He received training in Clinical Epidemiology and Public Health from Erasmus University, Rotterdam, Netherlands. He was awarded MRCP (UK) from England in 1996. He obtained Board Certification in Medicine and Gastroenterology (Fellowship) from New York Medical College, and spent 3 years in the UK and 10 years in the US before returning to his hometown of Cochin. He has extensive international experience of performing over 20,000 endoscopies, in addition to research and publications. He established the department of Gastroenterology at Sunrise Hospital, Cochin in 2009.
His academic track record is exceptional. He was the Kerala state SSLC second rank holder in 1984, Kerala state Medical entrance first rank holder in 1986 and Kerala state Engineering entrance 4th rank holder in 1986.