പ്രായോഗികമായ 20 നിര്‍േ?ശങ്ങള്‍ എന്തെങ്കിലും ഒരു പ്രശ്നമുണ്ടാവുമ്പോള്‍ വാസ്തവം മനസിലാക്കാതെയുള്ള, തീവ്രമായ വികാരത്തോടെ 👆ആശുപത്രി ആക്രമണങ്ങൾ എന്തു കൊണ്ട് ഉണ്ടാവുന്നു? എങ്ങിനെ ഒഴിവാക്കാം? ആഴത്തിലുള്ള നിഷ്പക്ഷമായ അവലോകനം. പ്രവർത്തികമായ 20 നിർദ്ദേശങ്ങൾ. ഡോ. രാജീവ് ജയദേവൻ @നമ്മുടെ ആരോഗ്യം, ജൂലൈ ലക്കം *This article shows the big picture, and is painted on a large canvas. Please share with policy makers and general public. Download PDF
read moreപാമ്പുകടിയേറ്റാൽ കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നത് സാധാരണമാണ്. പാമ്പുകടി യേറ്റാൽ കൃത്യമായ അറിവില്ലാതെ പലപ്പോഴും നമ്മൾ ചെയ്യാറുള്ള കാര്യങ്ങൾ വിപരീതഫലമുളവാക്കുന്നതാണ്. ചോദ്യം : പാമ്പുകടിയേറ്റാൽ മുറിവേറ്റഭാഗത്തിനു മുകളിൽ ചരടുപയോഗിച്ച് കെട്ടുക, മുറിവായിൽ നിന്ന് രക്തമൂറ്റിക്കളയുക എന്നതൊക്കെയാണ് ആളുകൾ സാധാരണയായി ചെയ്യാറ്. ഇതിൽ ഏതാണ് വിഷം ശരീരത്തിൽ പടരാതിരിക്കാൻ സഹായകമാകുന്നത്? ഉത്തരം: ഇതു രണ്ടും ശരിയായ പ്രവൃത്തികളല്ല. മുറിവേറ്റഭാഗത്തിനു മുകളിൽ ചരടുപയോഗിച്ച് കെട്ടുന്നത് പലപ്പോഴും ഉപകാരത്തെക്കാളേറെ ഉപദ്രവമാണ് ചരടിന്റെ മുറുക്കം കൂടിപ്പോയാൽ ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും പിന്നീട് അത് മുറിച്ചുകളയേണ്ടതായും വരാറുണ്ട്. വിഷം ശരീരത്തിൽ പടരുന്നത് കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ലിംഫ് സിസ്റ്റവും (lymphatics ystem)ചെറിയ രക്തക്കുഴലുകളും ((capillaries) വഴി പതുക്കെയാണ് വിഷം ശരീരത്തിൽ പടരുക. കടിയേറ്റ ഭാഗം ഹൃദയത്തിനു താഴെവരുന്ന രീതിയിൽ പിടിക്കുക. ഇതിന് കാലോ കയ്യോ താഴ്ത്തിയിട്ടാൽ മതിയാകും. ഇത് വിഷം പടരുന്നത് കുറയ്ക്കും. രോഗി പരിഭ്രാന്തനാകാനും പാടില്ല: കാരണം രക്തചംക്രമണം വർദ്ധിക്കുന്നത് ശരീരത്തിൽ മുഴുവൻ വിഷം വ്യാപിക്കാ നിടയാക്കും. രോഗിയെ…
read moreകാന്‍സര്‍ എന്ന വാക്കിനെ ഭയക്കാത്തവര്‍ ചുരു ക്കം. കുടലിലെ കാന്‍സര്‍ സര്‍വസാധാരണവും, എന്നാല്‍ എളുപ്പത്തില്‍ പ്രതിരോധിക്കാവുന്നതും ആയ ഒരു അര്‍ബുദമാകു ന്നു. കാന്‍സര്‍ സ്റ്റേജിന് അനേകം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കണ്ടെത്തി ഓപ്പറേഷന്‍ (ശസ്ത്രക്രിയ) കൂടാതെ ഇതിനെ നീക്കം ചെയ്യാം എന്നുള്ളതാണ് കുടല്‍ കാന്‍സറിന്‍റെ (colorectal cancer) ഏറ്റവും വലിയ സവിശേഷത. പൊതുവെ കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ "എന്തൊക്കെയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍" എന്നാവും മിക്കവരും ചിന്തിച്ചു തുടങ്ങുക. എന്നാല്‍, വന്‍കുടലിന്‍റെ വലിപ്പവും വ്യാസവും മൂലം, ഭിത്തിയില്‍ വളരുന്ന മുഴകളൊന്നും പ്രാരംഭഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയില്ല - കാരണം, വളരെ വലിയ മുഴയാവുമ്പോള്‍ മാത്രമേ കുടലിന്‍റെയുള്ളില്‍ തടസ്സം അനുഭവപ്പെടുകയുള്ളൂ എന്നതു തന്നെ. മറ്റൊരു രോഗലക്ഷണം, ശോധനയില്‍ രക്തം പോവുക എന്നതാ ണ്. ഇതിനെ അവഗണിക്കുന്നവര്‍ ധാരാളം. അതുപോലെ തന്നെ അല്‍പ്പം രക്തം കണ്ടാല്‍ "സാരമില്ല, പൈല്‍സിന് ഒറ്റമൂലി കഴിച്ചാല്‍ മതി" എന്ന ഉപദേശവും സര്‍വസാധാരണയായി നമ്മുടെ നാട്ടില്‍ കിട്ടാറുണ്ട്. ഇങ്ങനെ കപട ചികിത്സയ്ക്കു പോയി…
read moreDr Rajeev Jayadevan completed his MBBS and MD General Medicine with top honours from Christian Medical College (CMC) Vellore in 1995. He received training in Clinical Epidemiology and Public Health from Erasmus University, Rotterdam, Netherlands. He was awarded MRCP (UK) from England in 1996. He obtained Board Certification in Medicine and Gastroenterology (Fellowship) from New York Medical College, and spent 3 years in the UK and 10 years in the US before returning to his hometown of Cochin. He has extensive international experience of performing over 20,000 endoscopies, in addition to research and publications. He established the department of Gastroenterology at Sunrise Hospital, Cochin in 2009.
His academic track record is exceptional. He was the Kerala state SSLC second rank holder in 1984, Kerala state Medical entrance first rank holder in 1986 and Kerala state Engineering entrance 4th rank holder in 1986.